നാരങ്ങാനം: ഗ്രാമ പഞ്ചായത്തിലെ കെട്ടിട നികുതി പൂർണമായും ഓൺലൈൻ സംവിധാനത്തിലേക്ക് മാറ്റുന്നതിനായി എല്ലാ നികുതി ദായകരും ചുവടെ ചേർത്തിരിക്കുന്ന നമ്പറുകളിലേക്ക് ഓഫീസ് സമയങ്ങളിൽ വാർഡ് നമ്പർ, മൊബൈൽ നമ്പർ, വീട്ടുനമ്പർ എന്നിവ വിളിച്ചു പറയുകയോ, വാട്ട്സാപ്പ് മുഖേന അയച്ചുനൽകുകയോ ചെയ്യണമെന്ന് സെക്രട്ടറി അറിയിച്ചു.
വാർഡ് 1, 2, 3, 4- 94957571 12, വാർഡ് 5, 6, 7, 8, 9, 12- 9497698229 .വാർഡ് 10, 11, 13, 14- 9961080136