26-sob-mj-mathai
എം. ജെ. മത്തായി

കുളത്തൂർ പ്രയാർ : മാടപ്പാട്ട് എം. ജെ. മത്തായി (96, മത്തായി സർ, റിട്ട. എച്ച്. എം) നി​ര്യാ​ത​നായി. സംസ്​കാരം നാളെ രാവിലെ 10ന് വായ്​പൂര് സെന്റ്​ ജോസഫ് (ചക്കാലക്കു​ന്ന്​) പുത്തൻ പള്ളി​യിൽ. ഭാര്യ: പരേതയായ ഏലിയാമ്മ മാത്യു പുന്നവേലി പുളിച്ചുമാക്കൽ കുടുംബാംഗമാണ്. മക്കൾ : ജോസഫ് മാത്യു, എൽസമ്മ, ലില്ലിക്കുട്ടി, ലീലാമ്മ, അലക്‌സ് എം മാത്യു (യു കെ) മരുമക്കൾ: മറിയാമ്മ, അഗസ്റ്റിൻ എൽ ജെ, ജോർജ് സ്‌കറിയ, മേരിക്കുട്ടി (യു. കെ).