വാഴക്കുഴി: ചുഴന നെയ്തേലിൽ ആശിഷ് തോമസിന്റെ ഭാര്യ വീണാ ജോസഫ് (43) അമേരിക്കയിലെ മിച്ചിഗണിൽ നിര്യാതയായി. സംസ്കാരം പിന്നീട്. കോടുകുളഞ്ഞി വട്ടക്കാട്ട് കുടുംബാംഗമാണ്. മകൾ: ആബിഗേൽ ആശിഷ്.