എഴുമറ്റൂർ: ചേർത്തല പുതിയമഠത്തിൽ പരേതനായ എൻ.ഗോദവർമ്മ തമ്പുരാന്റെ ഭാര്യ കൊച്ചുകോയിക്കൽ ശാരദ തമ്പുരാട്ടി (88) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11 ന് വീട്ടുവളപ്പിൽ. മകൾ: യമുനാ പ്രസാദ്. മരുമകൻ: ദേവീ പ്രസാദ്.