 
കൊന്നപ്പാറ: ചെമ്മാനിതോട്ടത്തിൽ പി. ജി. മാത്യുവിന്റെ ഭാര്യ മറിയാമ്മ മാത്യു (65) നിര്യാതയായി. സംസ്കാരം നാളെ രാവിലെ 11ന് പയ്യനാമൺ സി. ജി. ഐ. എബനെസർ ചർച്ച് സെമിത്തേരിയിൽ. മക്കൾ: പാസ്റ്റർ ജോർജ് മാത്യു, മിനി, മരുമക്കൾ: മഞ്ജു, ജോയി.