ഉള്ളന്നൂർ: കരിങ്കുറ്റിക്കൽ ജാനകിയമ്മ (98) നിര്യാതയായി. സംസ്‌കാരം നടത്തി. മകൻ: ജയൻസിംഗ് (സ്വർണ്ണൻ). മരുമകൾ: മഞ്ജുള. സഞ്ചയനം:ബുധനാഴ്ച രാവിലെ 7.30 ന്.