കീഴ്വായ്പൂര്: വണ്ടനാംകുഴിയിൽ വി.കെ. കുഞ്ഞുമോൻ (80) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11.30ന് വീട്ടുവളപ്പിൽ. ഭാര്യ :രോഹിണി. മക്കൾ: രാജമ്മ, ഗീത, ഓമന, ജയൻ. മരുമക്കൾ: രാജു കെ. ജി, ജയ റ്റി. എസ്.