27-noushad-cpm
പാർട്ടി ജില്ലാ സെക്രട്ടറിയേറ്റംഗം പി ബി ഹർഷകുമാർ പതാക കൈമാറി നൗഷാദിനെ സി. പി. എമ്മിലേക്ക് സ്വീകരിക്കുന്നു

പന്തളം:പന്തളം മുൻസിപ്പാലിറ്റി 28ാം വാർഡ് കോൺഗ്രസ് ബൂത്ത് പ്രസിഡന്റ് നൗഷാദ് സി.പി.എമ്മിൽ ചേർന്നു. സി.പി.എം ജില്ലാ സെക്രട്ടേറിയറ്റംഗം പി.ബി. ഹർഷകുമാർ പതാക കൈമാറി. ജില്ലാ കമ്മിറ്റി അംഗം ലസിത നായർ, ഡി.വൈ.എഫ്‌.ഐ ജില്ലാ സെക്രട്ടറി ബി. നിസാം, ഇ.ഫസൽ, എച്ച്.നവാസ്, ഷെമീർ, പ്രമോദ് കണ്ണങ്കര, എൻ.സി അഭീഷ്, ജെ.സലിം എന്നിവർ പങ്കെടുത്തു.