27-rsp-pdm
ആർ എസ് പി പന്തളം ലോക്കൽ സമ്മേളനം ദേശീയ കമ്മിറ്റി അംഗം അഡ്വ.കെ.എസ് ശിവകുമാർ ഉദ്ഘാടനം ചെയ്യുന്നു

പന്തളം : ആർ.എസ്.പി പന്തളം ലോക്കൽ സമ്മേളനം ദേശീയ കമ്മിറ്റിയംഗം അഡ്വ.കെ. എസ്.ശിവകുമാർ ഉദ്ഘാടനം ചെയ്തു. മണ്ഡലം സെക്രട്ടറി പൊടിമോൻ കെ.മാത്യു അദ്ധ്യക്ഷത വഹിച്ചു. എൻ.സോമരാജൻ, തങ്കപ്പൻ, അംബിക, രവീന്ദ്രൻ നായർ എന്നിവർ സംസാരിച്ചു. വി.ശ്രീകുമാറിനെ ലോക്കൽ സെക്രട്ടറിയായി തിരഞ്ഞെടുത്തു.