അടൂർ : വായന പക്ഷാചരണത്തിന്റെ ഭാഗമായി അടൂർ ഇ.വി ഗ്രന്ഥശാല 'അമ്മ വായന' എന്ന ആശയം സ്കൂളുകളിൽ നടപ്പാക്കുന്നു. അടൂർ സെന്റ് മേരീസ് എം.എം. യു.പി സ്കൂളിൽ താലൂക്ക് ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡന്റ് കെ.ജി. വാസുദേവൻ ഉദ്ഘാടനം നിർവഹിച്ചു. ഗ്രന്ഥശാല സെക്രട്ടറി കെ.ബി.പ്രദീപ് കുമാർ അമ്മമാർക്ക് പുസ്തകം വിതരണം ചെയ്തു.