അടൂർ: മഹിളാ അസോസിയേഷൻ മേഖലാ സമ്മേളനം ഗീത തങ്കപ്പന്റെ അദ്ധ്യക്ഷതയിൽ സംസ്ഥാന കമ്മിറ്റി അംഗം ദിവ്യ റെജി മുഹമ്മദ്‌ ഉദ്ഘാടനം ചെയ്തു. സ്വാഗതം സംഘം ചെയർമാൻ കെ. മഹേഷ്കുമാർ, കെ.കുമാരൻ, കെ.ജി.വാസുദേവൻ, പി.രവീന്ദ്രൻ, ഷീജ പ്രകാശ്, ജയശ്രീ, എസ്.കെ.ശിവപ്രശാന്ത്, കെ.ജി.ബിജു,അജിത സുരേഷ്, ശാന്ത വിജയൻ, സലീന ബീവി,ശോഭ തോമസ്, സുമ നരേന്ദ്ര എന്നിവർ സംസാരിച്ചു.