പന്തളം: തോന്നല്ലൂർ ഉളമയിൽ പരേതനായ അബ്ദുൽ സമദ് റാവുത്തറുടെ ഭാര്യ ഫാത്തിമ ബീവി (76) നിര്യാതയായി. മക്കൾ : ഷാജഹാൻ, അജീന, ഐഷാബീവി, സൗജത്ത്. മരുമക്കൾ : ഷൈല, ബാബുഖാൻ, നസീർ, അസിം.