കലഞ്ഞൂർ: രാഹുൽഗാന്ധി എം. പി.യുടെ ഓഫീസ് അക്രമിച്ചതിൽ പ്രതിഷേധിച്ച് കോൺഗ്രസ് കലഞ്ഞൂർ മണ്ഡലം കമ്മിറ്റി പ്രകടനവും ധർണയും നടത്തി. മുൻ ഡി.സി.സി പ്രസിഡന്റ് ബാബു ജോർജ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് അനീഷ് ഗോപിനാഥ് അദ്ധ്യക്ഷത വഹിച്ചു. എം. എം. ഹുസൈൻ, കലഞ്ഞൂർ പ്രസന്നകുമാർ, കലഞ്ഞൂർ രാധാകൃഷ്ണപിള്ള, രതീഷ് വലിയകോൺ, കലഞ്ഞൂർ സജീവ്, ജോൺ ജോർജ് , ആരോമൽ പാടം, എസ്. പി. സജൻ, സതീഷ് ചന്ദ്രൻ, ദിലീപ് അതിരുങ്കൽ, ടിവി ഷാജി, മനോജ് മുറിഞ്ഞകൽ, കലഞ്ഞൂർ ബാബുജി, രാജേഷ് പാടം, അജി പാമല, മനോജ് ഇടത്തറ, മധു ചായം പറമ്പിൽ, ബിജു ജോൺ ഇടത്തറ, ഷാനവാസ് പാടം, നഹിം മണക്കാട്ട്പുഴ, മാങ്കോട് ഷാനവാസ് തുടങ്ങിയവർ നേതൃത്വം നൽകി.