തെങ്ങമം : തോട്ടുവാ നെഹ്‌റു കലാ സാംസ്‌കാരിക വേദിയുടെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ ദിനം ആചരിച്ചു. വാർഡ് മെമ്പർ രഞ്ജിനി കൃഷ്ണകുമാർ ഉദ്ഘാടനം നിർവഹിച്ചു. ഉല്ലാസ് ആർലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പ്രവീൺ.ജെ, ശരത്.എസ്.പിള്ള, രതീഷ് നാരായണൻ,രോഹിത്ത്, ദീപു, അനന്ദു, അരുൺ, അനൂപ്, അജയ്, അജിത് തുടങ്ങിയവർ പങ്കെടുത്തു.