27-sob-c-thankachan
സി. തങ്കച്ചൻ

പന്തളം: തോന്നല്ലൂർ ആയിത്തിരിക്കൽ സി. തങ്കച്ചൻ (67) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: പെണ്ണമ്മ. മക്കൾ: ബിൻസി, ആശ. മരുമക്കൾ: ബിനോയ് വർഗ്ഗീസ്, കെ. റ്റി. ബിനോയ്.