murukan
മുരുകൻ

ഏഴംകുളം : ഏഴംകുളം തെക്ക് ഗിരീഷ് ഭവനത്തിൽ മുരുകൻ (59) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: ലത.കെ, മക്കൾ : എം.ശബരി, എം.ഗിരിദാസ്. മരുമകൾ : രമിത ശബരി. സഞ്ചയനം: ഞായറാഴ്ച 8ന്.