 
പത്തനംതിട്ട: കുമ്പഴ പാലമറൂർ പഞ്ചമി ഭവൻ പി. വി. രാജപ്പൻ നായർ (92) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: കെ. കെ. ശാന്തകുമാരിയമ്മ (പഞ്ചമി). മക്കൾ: സിന്ധു മോഹൻദാസ്, ആർ. സന്തോഷ് കുമാർ, അഡ്വ. ആർ. രാജീവ്കുമാർ. മരുമക്കൾ: കെ. എൻ. മോഹൻദാസ്, ജയ സന്തോഷ് (അധ്യാപിക എൻ.എസ്.എസ്. ഹയർസെക്കൻഡറി സ്‌കൂൾ പന്തളം), ഡോ. ജയലക്ഷ്മി രാജീവ് (അധ്യാപിക എൻ.എസ്.എസ്. കോളേജ്, പന്തളം)