p-n-vinod
പി.എൻ.വിനോദ്

തിരുവല്ല: മന്നൻകരച്ചിറ പുറമത്തിൽ നാരായണന്റെയും ദേവകിയുടെയും മകൻ പി.എൻ.വിനോദ് (കുട്ടൻ-44) അന്തരിച്ചു. സംസ്കാരം നടത്തി. സഹോദരങ്ങൾ: പി.എൻ.ശോഭന, പി.എൻ.മനോജ്. സഞ്ചയനം 29ന് രാവിലെ 8ന്