27-sob-pn-rajan
പി. എൻ. രാജൻ

കോട്ടമൺപാറ: പി. എൻ. രാജൻ (റിട്ട. കെ. എസ്. ഇ. ബി. - 78) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: കെ. ആർ. ഹൈമവതി. മക്കൾ: രജനി, രാജേഷ് (കെ. എസ്. ഇ. ബി.), രാജി, രജിത. മരുമക്കൾ: പ്രസാദ്, സുധാകരൻ, ഇന്ദു (ശ്രീലത), അനിൽ.