ഇലവുംതിട്ട: മുട്ടത്തുകോണം കൊച്ചുവീട്ടിൽ ശാന്തമ്മ (73) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ: ഗീതാ വിജയൻ, സുരേഷ് കെ.കെ. മരുമക്കൾ: വിജയൻ, രജനി. സഞ്ചയനം : ബുധൻ രാവിലെ 9 ന്.