27-sob-chellappan-pillai
ചെല്ലപ്പൻ പിള്ള

മല്ലപ്പള്ളി: പുത്തൻപുരയ്ക്കൽ ചെല്ലപ്പൻ പിള്ള (69) നിര്യാതനായി. സംസ്‌കാരം ഇന്ന് 3.30 ന് വീട്ടുവളപ്പിൽ. ഭാര്യ: ചാലാപ്പള്ളി ചരിവുപുറത്ത് ചന്ദ്രിക. മക്കൾ: മനോജ്, മഹേഷ്. മരുമകൾ: സൂര്യ.