santha
ശാന്തമ്മ

അടൂർ: പെരിങ്ങനാട് പോത്തടി പള്ളിച്ചാന്തറയിൽ (ചന്ദ്രവിലാസം) പരേതനായ ബാലകൃഷ്ണന്റെ ഭാര്യ ശാന്തമ്മ (84) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ:ഷീല, സുരേഷ്, ശോഭന. മരുമക്കൾ : സതീശൻ, ബിന്ദു, വിജയൻ. സഞ്ചയനം 30 ന് രാവിലെ 8.30 ന്