തിരുവല്ല: പെരിങ്ങര രമ്യ ആലപ്പാട്ട് വീട്ടിൽ ജി.വേണുഗോപാലൻ നായർ (68 റിട്ട: മർച്ചന്റ് നേവി) നിര്യാതനായി. സി.പി.എം പെരിങ്ങര ലക്ഷ്മി നാരായണ ബ്രാഞ്ച് സെക്രട്ടറിയാണ്. നെടുമ്പ്രം ആലപ്പാട്ട് കുടുംബാംഗമാണ്. ഭാര്യ: കാവുംഭാഗം പുറയാറ്റ് പുഷ്പകുമാരി . മക്കൾ: വിപിൻ.വി, രമ്യ.വി, മരുമക്കൾ: ദീപ്തി (മാലക്കര), രഞ്ജിത്ത് (തലയോലപ്പറമ്പ് ) സംസ്കാരം ഇന്ന് രണ്ട് മണിക്ക് വീട്ടുവളപ്പിൽ.