മല്ലപ്പള്ളി ഈസ്റ്റ്: ആനപാറയ്ക്കൽ ചക്കാലയിൽ പരേതനായ സക്കറിയയുടെ ഭാര്യ രമണി സക്കറിയ (72) നിര്യാതയായി. സംസ്‌കാരം പിന്നീട്.