ചെങ്ങന്നൂർ: പെരിങ്ങാല ചരിവുപറമ്പിൽ കൃഷ്ണൻകുട്ടി (78) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. ഭാര്യ : ചെല്ലമ്മ. മക്കൾ: ഗിരിജ, അജയകുമാർ, അശോകൻ, സുശീലൻ. മരുമക്കൾ: വത്സരാജ്, ജ്യോതി, ജയശ്രീ, വീണ