 
പത്തനാപുരം: ചേകം വൈഷ്ണവം വീട്ടിൽ എം.കെ. കരുണാകരൻ നായരുടെ ഭാര്യ പൊന്നമ്മ .എൽ. (73) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ : ബിജു, ബിന്ദു. മരുമക്കൾ : രജി, സിന്ധുകുമാർ തട്ട. കൊച്ചുമക്കൾ : വൈഷ്ണവി, അജിൽ, അജിൻ. സഞ്ചയനം : ബുധനാഴ്ച്ച രാവിലെ 9 ന്