 
പന്തളം: സോഷ്യോളജിയിൽ പി.എച്ച്.ഡി നേടിയ പരുമല ദേവസ്വം ബോർഡ് ഹയർ സെക്കൻഡറി സ്‌കൂൾ പ്രിൻസിപ്പൽ ഡോ..അജിത്ത്. ആർ പിള്ളയെ കിസാൻസഭ പന്തളം മേഖലാകമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരിച്ചു. കിസാൻസഭ ജില്ലാകമ്മിറ്റിയംഗവും പന്തളം മേഖലാ സെക്രട്ടറിയുമായ ആർ.ജയൻ, അടൂർ മണ്ഡലം കമ്മിറ്റിയംഗം എസ്.സുദർശനൻ, പന്തളം മേഖലാ അസിസ്റ്റന്റ് സെക്രട്ടറിമാരായ ലീലാമ്മാ റെജി, ശ്രിരാജ്, കെ..നാരായണൻ, ശശിധരൻ, സജീഷ്,റെജി, സുബീഷ്, സത്യജിത്ത് എന്നിവർ പങ്കെടുത്തു.