പ്രമാടം : ഡി.വൈ.എഫ്.ഐ വട്ടമൺ യൂണി​റ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രദേശത്തെ നിർദ്ധരരായ വിദ്യാർത്ഥികൾക്ക് ധന സഹായം നൽകുന്നതിനും, എസ്.എസ്.എൽ.പി, പ്ളസ്ടു പരീക്ഷയിൽ ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥികളെ അനുമോദിക്കുന്നതിനുമായി ബിരിയാണി ചലഞ്ച് സംഘടിപ്പിച്ചു. മേഖല സെക്രട്ടറി വിപിൻ വേണു ഉദ്ഘാടനം ചെയ്തു.