തോട്ടഭാഗം: കാവു​ങ്കൽ എ​സ്.എൻ.ഡി.പി മുതൽ കാരുവള്ളിപ്പാറ വരെയും, നന്നൂർ പോസ്റ്റ് ഓഫീസ് മുതൽ പുത്തൻകാവുമല വരെയുമുള്ള 11 കെ.വി ലൈനിൽ ഇന്ന് മുതൽ ഏതു സമയത്തും വൈദ്യുതി പ്രവഹിക്കുന്നതാണ്. ലൈനിലോ അനുബന്ധ ഉപകരണങ്ങളിലോ സമ്പർക്കം ഉണ്ടാകാതെ ശ്രദ്ധിക്കണമെന്ന് അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു.