മല്ലപ്പള്ളി :പുതുപ്പറമ്പിൽ പി.എം.മാത്യു (അച്ചൻകുഞ്ഞ് - 69) നിര്യാതനായി. സംസ്‌കാരം30ന് 11.30ന് മല്ലപ്പള്ളി സെഹിയോൻ മാർത്തോമ്മാ പള്ളിയിൽ. ഭാര്യ :തോട്ടഭാഗം കുന്നുംപുറത്ത് എൽസി. മകൻ: അനോജ് മാത്യു (എസ്.ബി.ഐ ലൈഫ് ). മരുമകൾ: ജിൻസി (കുവൈറ്റ്).