 
കുളനട : ഉള്ളന്നൂർ ചിറവരമ്പിൽ പരേതനായ ഉമ്മൻ ഈശോയുടെ ഭാര്യ ഏലിയാമ്മ ഉമ്മൻ (95 - റിട്ട. അദ്ധ്യാപിക, ശാലേം യു.പി.എസ്, വെൺമണി) നിര്യാതയായി. സംസ്‌കാരം വ്യാഴം 10.30ന് ഉള്ളന്നൂർ സെന്റ് മേരിസ് ഓർത്തഡോക്‌സ് വലിയ പള്ളിയിൽ. മക്കൾ : സാറമ്മ ഉമ്മൻ (റിട്ട. ഹെഡ്മിസ്ട്രസ്, റ്റി.എം.വി.എം.എച്ച്.എസ്, വെട്ടിയാർ), മറിയാമ്മ പാവു (റിട്ട. മാനേജർ, ബാങ്ക് ഒഫ് ബറോഡ),ജോർജ് ഉമ്മൻ (റിട്ട. ഓഫീസർ, ബാങ്ക് ഒഫ് ഇന്ത്യ), മാത്യു. സി. ഉമ്മൻ (ദോഹ), ആനി. സി. ഉമ്മൻ (റിട്ട. അദ്ധ്യാപിക, ബി.ബി.എച്ച്.എസ്, നങ്ങ്യർകുളങ്ങര). മരുമക്കൾ : ഡാനിയേൽ. പി.റ്റി, എം.ജെ. പാവു (റിട്ട. മാനേജർ, ഫെഡറൽ ബാങ്ക്), സുസമ്മ ജോർജ്, എലിയമ്മജോർജ് (ഹെഡ്മിസ്ട്രസ്, എം.ഡി.എൽ.പി.എസ്, നീർവിളകം), ജേക്കബ്. കെ.പി (റിട്ട. ഹെഡ്മിസ്ട്രസ്, എ.ബി.എച്ച്.എസ്, ഓമല്ലൂർ).