28-sob-annamma-mathai
അന്നമ്മ മത്തായി

കുമ്പനാട്: കാളിയാങ്കൽ ഏഴുമാലി കുടുംബാംഗമായ കുമ്പനാട് പുളിയ്ക്കക്കുഴിയിൽ പടിഞ്ഞാറേ മുറിയിൽ പരേതനായ പി. ടി. മത്തായിയുടെ ഭാര്യ അന്നമ്മ മത്തായി (ത​ങ്കമ്മ - 84) നി​ര്യാ​ത​യായി. സംസ്‌കാരം വെള്ളിയാഴ്ച 12ന് കുമ്പനാട് ശാലേം മാർത്തോമ്മ പള്ളിയിൽ . ചാലാപ്പള്ളി മേത്താനം താന്നിയ്ക്കൽ കുടുംബാംഗമാണ്. മക്കൾ: മേഴ്‌സി (മോളുപറമ്പിൽ, വരയന്നൂർ), ജെസി (റിട്ട അദ്ധ്യാപിക, സെന്റ് ജോർജ് വി എച്ച് എസ്, അട്ടച്ചാക്കൽ), ഡെയ്‌സി (പഴൂർ, കുമ്പനാട്) ബിൻസി (അദ്ധ്യാപിക, എമ്പനേസർ എച്ച് എസ് എസ്, ഈട്ടിച്ചുവട്).
മരുമക്കൾ: വർഗീസ് ചാക്കോ (മോളുപറമ്പിൽ, വരയന്നൂർ), ടി വി ശാമുവേൽ (തൈപ്പറമ്പിൽ, അട്ടച്ചാക്കൽ), ഈപ്പൻ തോമസ് പഴൂർ (റിട്ട മാനേജർ, തിരുവല്ല ഈസ്റ്റ് കോ ഓപ്പറേറ്റീവ് ബാങ്ക്), റവ ടി എസ് തോമസ് തടത്തേൽ (വികാരി സെന്റ് തോമസ് മാർത്തോമ്മ പള്ളി അട്ടച്ചാക്കൽ).