മാരൂർ : ഗ​വ. ഹ​യർ സെ​ക്കൻഡ​റി സ്​കൂളിൽ ഹ​യർ സെ​ക്കൻഡ​റി വി​ഭാ​ഗ​ത്തി​ലേ​ക്ക് ഇം​ഗ്ലീഷ്, ഹിന്ദി, കൊ​മേ​ഴ്‌സ്, ക​മ്പ്യൂ​ട്ടർ ആ​പ്ലി​ക്കേഷൻ, ഇ​ക്ക​ണോ​മി​ക്‌​സ് എ​ന്നീ വി​ഷ​യ​ങ്ങൾ​ക്ക് താ​ത്കാലി​ക അ​ദ്ധ്യാ​പ​ക​രു​ടെ ഒ​ഴി​വുണ്ട്. ഇ​ന്ന് രാ​വിലെ 9.30 മു​തൽ അ​ഭി​മു​ഖം ന​ട​ക്കും. യോ​ഗ്യ​രായ​വർ മ​തിയാ​യ രേഖ​കൾ സ​ഹി​തം ഹാ​ജ​രാ​ക​ണ​മെ​ന്ന് പ്രിൻ​സി​പ്പൽ ഇൻ ചാർ​ജ് അ​റി​യിച്ചു.