മല്ലപ്പള്ളി:ഐ.എച്ച്.ആർ.ഡി മല്ലപ്പള്ളി അപ്ലൈഡ് സയൻസ് കോളേജിൽ ഗസ്റ്റ് അദ്ധ്യാപകരുടെ താൽക്കാലിക നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു . 30ന് ഇന്റർവ്യു നടക്കും. ഇംഗ്ലീഷ് (10 മണി), കമ്പ്യൂട്ടർ പ്രോഗ്രാമർ (11 മണി). യു ജി സി നിഷ്‌കർഷിക്കുന്ന
യോഗ്യതാ മാനദണ്ഡങ്ങളുള്ള .ഉദ്യോഗാർത്ഥികൾ ബയോഡാറ്റയും സർട്ടിഫിക്കറ്റുകളുടെ കോപ്പികളും സഹിതം ഹാജരാകണം .ഫോൺ: 8547005033.