bhara
ഭാരതിയമ്മ

ഇളമണ്ണൂർ : പാറവിള പടിഞ്ഞാറ്റേതിൽ പരേതനായ രാമകൃഷ്ണൻ നായരുടെ ഭാര്യ ഭാരതിയമ്മ (78 ) നിര്യാതയായി. സംസ്കാരം പിന്നീട് . മക്കൾ : അർ.സുരേഷ് ബാബു, ആർ.രമേശ് ബാബു, ആർ ചന്ദ്രബാബു ,ആർ.സതീഷ് കുമാർ (ഏനാദിമംഗലം ഗ്രാമപഞ്ചായത്ത് 14-ാം വാർഡ് മെമ്പർ) മരുമക്കൾ: ജയ സുരേഷ്, ശ്രീരേഖ, ദീപരമേശ്