vijayamma
വിജയമ്മ

ഇരമല്ലിക്കര: പടാരത്തിൽ പരേതനായ കരുണാകരന്റെ ഭാര്യ വിജയമ്മ (84) നിര്യാതയായി. സംസ്ക്കാരം നടത്തി. മക്കൾ: വിജയൻ ,അജു, ഷിബു, ദീപു. രേണുക, മിനി, വിജി, ജിജി. മരുമക്കൾ: രാജി, നിർമ്മല, ശബ്ന, രമ്യ,രാമചന്ദ്രൻ, ഗോപകുമാർ, പരേതനായ സുരേഷ്, ജയകുമാർ . സഞ്ചയനം ജൂലായ് 2 രാവിലെ 8 ന്.