കിഴക്കനോതറ : പന്നിവിഴ വടക്കേകിഴക്കേതിൽ ഗോപിനാഥൻ. എൻ. പിള്ള (ബാബു -69) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ :അടൂർ കല്ലൂതാഴത്ത് കുടുംബാംഗം തുളസി ജി. പിള്ള. മകൾ : സന്ധ്യ. മരുമകൻ :വിമൽ രമേശൻ.