 
ചെങ്ങന്നൂർ: തിരുവൻവണ്ടൂർ വലിയപറമ്പിൽ എ.പി. ശ്രീധരൻ പിള്ള (92) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: സാവിത്രി അമ്മ മക്കൾ: വി.എസ്. തുളസീധരൻ നായർ, പരേതനായ വി.എസ്. ശ്രീകുമാർ, വി.എസ്. സന്തോഷ്(അക്ഷയ സെന്റർ തിരുവൻവണ്ടൂർ), എസ്. ശ്രീലേഖ (അദ്ധ്യാപിക കോയിപ്രം ഗവ. എച്ച്.എസ്) മരുമക്കൾ: ഉഷ. ടി നായർ, അനിതാകുമാരി, രാജി , ഗോപകുമാർ.