ചെങ്ങന്നൂർ: പാണ്ടനാട് നോർത്ത് ശ്രീനിലയത്തിൽ ചന്ദ്രമോഹൻ ഉണ്ണിത്താൻ (67 ) നിര്യാതനായി. സംസ്ക്കാരം നാളെ ഉച്ചക്ക് 2ന് വീട്ടുവളപ്പിൽ. ഭാര്യ: വത്സലകുമാരി. മക്കൾ: ശ്രീജ, ശ്രീരാജ്, ശ്രീജിത്ത്. മരുമക്കൾ: സതീഷ് കുമാർ, രജനി, സംഗീത.