e-g-shivaramannair
ഇ.ജി. ശിവരാമൻ നായർ

തിരുവല്ല: തിരുമൂലപുരം കമലാലയത്തിൽ ഇ.ജി. ശിവരാമൻ നായർ (78) നിര്യാതനായി. സംസ്കാരം നാളെ രാവിലെ 11 ന് വീട്ടുവളപ്പിൽ. മക്കൾ: ഉഷ ജി. പിള്ള , സജികുമാർ (യു.എ.ഇ), ബിന്ദു. മരുമക്കൾ: പരേതനായ ഗോപാലകൃഷ്ണ പിള്ള (മർച്ചന്റ് നേവി), ജയശ്രീ, ജയകുമാർ (കുവൈറ്റ്).