28-sob-pathmini
പ​ത്മി​നി വി.എൻ

അയിരൂർ : ക​ടി​യൻ​കുന്നിൽ വാ​ക​ത്ത​റയിൽ വി​മു​ക്തഭ​ടൻ സ​ദാ​ന​ന്ദൻ പി.കെ​യു​ടെ ഭാ​ര്യ പ​ത്മി​നി വി.എൻ (75) നി​ര്യാ​ത​യായി. സം​സ്​കാ​രം 30ന് 11ന്. മ​ക്കൾ : മ​നോ​ജ് കെ.എസ്, വി​നോ​ദ് കെ.എസ് (ഷാർജ), നി​ശ അ​നിൽ​കു​മാർ (ഓ​സ്‌​ട്രേ​ലിയ). മ​രുമ​ക്കൾ : ശ​ശി​ക​ല മ​നോ​ജ് (ഇ.എം.എ​സ് സ​ഹക​ര​ണ ആ​ശു​പ​ത്രി, ഇ​ലന്തൂർ പാ​ല​ച്ചുവ​ട്), ശു​ഭ വി​നോദ് (തി​രു​വല്ല), അ​നിൽ​കു​മാർ (ഓ​സ്‌​ട്രേലിയ).