 
വളഞ്ഞവട്ടം കിഴക്ക്: നടുവിലെത്തറ എൻ.കെ. ശിവരാമന്റെ മകനും സി.പി.എം മുൻ ലോക്കൽ കമ്മിറ്റി മെമ്പറും അദ്ധ്യാപകനുമായ രവീന്ദ്രനാഥ് (രവിസാർ-56) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2ന്. ഭാരൃ: മിനി രവീന്ദ്രനാഥ് (പി.ആർ.എഫ് ബോട്ടിലിങ് യൂണിറ്റ് വർക്കർ). മക്കൾ: അനന്ദുനാഥ്, ആദിനാഥ്.