അടൂർ :ഗവ. ഗേൾസ് ഹയർസെക്കൻഡറി സ്കൂളിലെ ഹയർസെക്കൻഡറി വിഭാഗത്തിൽ ഹയർ സെക്കൻഡറി അദ്ധ്യാപകൻ (കെമിസ്ട്രി, ജൂനിയർ -ഇക്കണോമിക്സ് )എന്നീ തസ്തികകളിൽ ഓരോ ഒഴിവുകളുണ്ട്. ജൂലായ് ഒന്നിന് രാവിലെ 11ന് അഭിമുഖത്തിനായി ഓഫീസിലെത്തണം.