കോന്നി: നമസ്തേ കമ്മ്യൂണിക്കേഷൻസിന്റെ കാണാക്കാഴ്ചകൾ എന്ന ഹ്രസ്വ ചിത്രത്തിന്റെ സ്വിച്ച് ഓൺ കർമ്മം ജില്ലാ പഞ്ചായത്ത്‌ അംഗം റോബിൻ പീറ്റർ ഉദ്ഘാടനം ചെയ്തു.സംവിധായകൻ എം. ഗിരീശൻ നായർ, പ്രൊഫ. കോന്നിയൂർ ഗോപകുമാർ, ഡോ.വർഗീസ്‌ പേരയിൽ, പി .ജി. ആനന്ദൻ, കോന്നിയൂർ ബാലചന്ദ്രൻ, മല്ലിക സോമൻ എന്നിവർ പ്രസംഗിച്ചു