ത​ട്ടയിൽ: ഗ​വ. എൽ.പി.ജി.എസിൽ എൽ.പി.എ​സ്.ടി​യു​ടെ ഒ​ഴി​വി​ലേ​ക്ക് ദി​വ​സ​വേ​ത​നാ​ടി​സ്ഥാ​നത്തിൽ അ​ദ്ധ്യാ​പക​രെ നി​യ​മി​ക്കുന്നു. അ​ഭി​മു​ഖം നാ​ളെ ഉ​ച്ച​യ്​ക്ക് 12ന്. നിശ്ചിത യോ​ഗ്യ​ത​യു​ള്ള​വർ അ​സൽ സർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​മാ​യി എ​ത്ത​ണ​മെ​ന്ന് ഹെ​ഡ്​മി​സ്​ട്ര​സ് അ​റി​യിച്ചു.