തിരുവല്ല: ഗാർഹിക ഉപഭോക്താക്കൾക്ക് സബ്സിഡി സൗര നിലയം സ്ഥാപിക്കുന്നതിനുള്ള സ്പോട്ട് രജിസ്ട്രേഷൻ തിരുവല്ല കെ.എസ്.ഇ.ബി.സബ് ഡിവിഷൻ പരിധിയിലുള്ള തിരുവല്ല, കുമ്പനാട്, തോട്ടഭാഗം സെക്ഷനുകളിൽ ഇന്ന് ഉണ്ടായിരിക്കും. താൽപ്പര്യമുള്ളവർ സെക്ഷൻ ഓഫീസുകളിൽ നേരിട്ട് എത്തേണ്ടതാണ്.