കോന്നി: എസ്.എഫ്.ഐ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ വിദ്യാർത്ഥി മാർച്ച് നടത്തി. ജില്ലാ വൈസ് പ്രസിഡന്റ് സച്ചിൻ സജീവ് ഉദ്ഘാടനം ചെയ്തു. ഗോകുൽ, കിരൺ, അനന്ദു അനിൽ,ലിബിൻ, അമൽ അജയൻ എന്നിവർ നേതൃത്വം നൽകി.