mathan
മാത്തൻ തോമസ്

ഏഴംകുളം :കരിഞ്ചേറ്റിൽ കല്യാണിക്കൽ തെക്കേതിൽ മാത്തൻ തോമസ് (87) നിര്യാതനായി. സംസ്കാരം ഇന്ന് 2 ന് കൊടുമൺ കിഴക്ക് സെന്റ് ബഹനാൻ കത്തോലിക്കാ പള്ളിയിൽ ഭാര്യ: പരേതയായ പൊന്നമ്മ. മക്കൾ: മാത്യു, ഏലിയാമ്മ, ഗീവർഗീസ് (സി.പി.എം കാവാടി ബ്രാഞ്ച് സെക്രട്ടറി) മരുമക്കൾ : ലിജ വർഗീസ്, തങ്കച്ചൻ, സുജ വർഗീസ്