വട്ടക്കാവ് : ഇലവുംമൂട്ടിൽ ഗോപാലകൃഷ്ണൻ നായർ (73) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് വീട്ടുവളപ്പിൽ. ഭാര്യ : തങ്കമണിയമ്മ. മക്കൾ : ജ്യോതി, മിനി. മരുമക്കൾ : അനിൽകുമാർ, ദിനേശ് കുമാർ.