29-sob-annamma-varghese
അന്നമ്മ വർഗീസ്

പടയനിപ്പാറ: പടയനിപ്പാറ മാമ്മൂട്ടിൽ എം. വി. വർഗീസിന്റെ ഭാര്യ അന്നമ്മ വർഗീസ് (കുഞ്ഞമ്മ - 85) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12ന് കാരികയം ശാലേം മാർത്തോമ പള്ളിയിൽ. പുനലൂർ കിഴക്കേതിൽ കുടുംബാംഗമാണ്. മക്കൾ: സുജ, സുനിൽ. മരുമക്കൾ: ജയിംസ്, ബിൻസി.